കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, January 20, 2022 11:05 PM IST
മേ​പ്പ​യ്യൂ​ർ: കീ​ഴ​രി​യൂ​രി​ലെ ശ​ങ്ക​ര​ൻ വീ​ട്ടി​ൽ ര​മ (47) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഭ​ർ​ത്താ​വ്: പ​വി​ത്ര​ൻ. മ​ക്ക​ൾ: അ​ഴ​ക, അ​യ​ന. മ​രു​മ​ക​ൻ: പ്ര​ജു​ഷ് ഇ​രി​ങ്ങ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ദേ​വി (മ​ഞ്ഞ​ക്കു​ളം), സു​മ (മൂ​ടാ​ടി), സു​രേ​ന്ദ്ര​ൻ (മൂ​ടാ​ടി), പ​രേ​ത​നാ​യ ര​വി (ന​ന്തി).