ചെ​മ്മ​ര​ത്തൂ​ര്‍ സ്വ​ദേ​ശി ഖ​ത്ത​റി​ല്‍ മ​രി​ച്ചു
Thursday, January 20, 2022 11:05 PM IST
വ​ട​ക​ര: ചെ​മ്മ​ര​ത്തൂ​രി​ലെ മീ​ത്ത​ലെ ഒ​ത​യോ​ത്ത് കു​ഞ്ഞി​രാ​മ​ന്‍ (60)ഖ​ത്ത​റി​ല്‍ അ​ന്ത​രി​ച്ചു.മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും. ഭാ​ര്യ: സു​മ​തി. മ​ക്ക​ള്‍: സു​നി​ല, സു​ധീ​ഷ്, സു​ജേ​ഷ്. മ​രു​മ​ക്ക​ള്‍: രാ​ജീ​വ​ന്‍, സൂ​ര്യ കൃ​ഷ്ണ. മൃ​ത​ദേ​ഹം വി​മാ​ന താ​വ​ള​ത്തി​ല്‍ നി​ന്ന് വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ നോ​ര്‍​ക്ക സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്.