അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു
Thursday, January 20, 2022 12:31 AM IST
കൂ​രാ​ച്ചു​ണ്ട്: കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള തോ​ണി​ക്ക​ട​വ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ക​രി​യാ​ത്തും​പാ​റ ടൂ​റി​സം സൈ​റ്റി​ലേ​ക്ക് ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ താ​ഴെ പ​റ​യു​ന്ന ത​സ്തി​ക​യി​ലെ ഒ​ന്നു വീ​തം ഒ​ഴി​വു​ക​ളി​ലേ​ക്ക് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു.

ടി​ക്ക​റ്റ് കൗ​ണ്ട​ർ കം ​ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ​ർ (യോ​ഗ്യ​ത ബി​കോം, പ്രാ​യം: 21-35 ) സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് (യോ​ഗ്യ​ത: വി​മു​ക്ത ഭ​ട​ൻ, പ്രാ​യം: 35-62), ലൈ​ഫ് ഗാ​ർ​ഡ് (യോ​ഗ്യ​ത: നീ​ന്ത​ൽ അ​റി​യ​ണം, പ്രാ​യം: 21-40) അ​പേ​ക്ഷ​ക​ർ ബ​യോ​ഡാ​റ്റ​യും, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും സ​ഹി​തം 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പാ​യി എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, കെ​വൈ​ഐ​പി ഡി​വി​ഷ​ൻ ഓ​ഫീ​സ്, പേ​രാ​മ്പ്ര 673525 എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. കൂ​രാ​ച്ചു​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന.