വൈദ്യുതി മുടങ്ങും
Wednesday, January 19, 2022 12:32 AM IST
കോ​ഴി​ക്കോ​ട്: നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഒ​ന്നു​വ​രെ ക​ട്ടാ​ങ്ങ​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ മ​ണ്ണി​ലി​ടം, പോ​യേ​രി, ചേ​നോ​ത്ത്‌​സ്‌​കൂ​ള്‍ പ​രി​സ​രം, താ​ഴെ 12, 11 മു​ത​ല്‍ അ​ഞ്ചു​വ​രെ​
ക​ട്ടാ​ങ്ങ​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ ക​ട്ടാ​ങ്ങ​ല്‍ ടൗ​ണ്‍, പാ​ല​ക്കു​റ്റി, ത്രി​വേ​ണി, ബാ​ല​സ​ദ​നം റോ​ഡ്, ഒ​മ്പ​ത് മു​ത​ല്‍ ര​ണ്ടു​വ​രെ കൂ​ട്ടാ​ലി​ട സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ വാ​ക​യാ​ട്, വാ​ക​യാ​ട് കോ​ട്ട, മു​തു​വ​ന​താ​ഴെ, വൈ​റ്റി​ല ക​ണ്ടി ഏ​ഴു​മു​ത​ല്‍ അ​ഞ്ചു​വ​രെ ക​ക്ക​ട്ട് സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ ആ​ന​ക്കു​ഴി, ഇ​രു​മ്പ​ന്‍​ത​ടം, ഉ​പ്പു​മ്മ​ല്‍, മു​ള്ള​മ്പ​ത്ത്, മ​ണ്ടോ ക​ണ്ടി, എ​ര​ട്ടേ​ന്‍​ച്ചാ​ല്‍, പ​യ്യ​ക​ണ്ടി എ​ട്ട് മു​ത​ല്‍ മൂ​ന്നു​വ​രെ
പേ​രാ​മ്പ്ര നോ​ര്‍​ത്ത് സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ കു​രി​യാ​ടി താ​ഴ, മി​നി സി​വി​ല്‍ , ക​ല്ലോ​ട്, ക​ല്ലോ​ട് ഹോ​സ്പി​റ്റ​ല്‍ , ക​ല്ലൂ​ര്‍ കാ​വ്, നാ​ഗ​ത്തു​പ​ള്ളി, മൂ​രി​കു​ത്തി, കെ​കെ മു​ക്ക് ഏ​ഴു​മു​ത​ല്‍ ര​ണ്ടു​വ​രെ പു​തു​പ്പാ​ടി സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ എ​ലോ​ക്ക​ര, ഈ​ങ്ങാ​പ്പു​ഴ ടൗ​ണ്‍, മി​ല്‍​മ, സ്‌​നേ​ഹ​ഗി​രി, പാ​രി​ഷ് ഹാ​ള്‍, ഒ​ടു​ങ്ങാ​ക്കാ​ട് ഹോ​സ്പി​റ്റ​ല്‍, സം​ഗ​മം കോം​പ്ല​ക്‌​സ്, അ​ട്രിം മാ​ള്‍ , ക​ണ്ണാ​ശു​പ​ത്രി, ആ​ച്ചി, ഈ​ങ്ങാ​പ്പു​ഴ ബ​സ്റ്റാ​ന്‍​ഡ് എ​ട്ട് മു​ത​ല്‍ അ​ഞ്ചു​വ​രെ കൂ​മ്പാ​റ സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ മ​ഴു​വ​ഞ്ചേ​രി, ത​ട​ത്തി​ല്‍​പ​ടി, ക​രി​മ്പ്, ചീ​ങ്ക​ണ്ണി പാ​ലി. തി​രു​വ​മ്പാ​ടി സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ അ​ച്ഛ​ന്‍​ക​ട​വ്, മു​റ​മ്പാ​ത്തി. തെ​ക്ക​നാ​ര് , ത​മ്പ​ല​മ​ണ്ണ പാ​ലം എ​ട്ട് മു​ത​ല്‍ ആ​റു​വ​രെ
തി​രു​വ​മ്പാ​ടി സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ ക​വ​ല​പ്പാ​റ, ഒ​റ്റ പൊ​യി​ല്‍ 7.30 മു​ത​ല്‍ 12 വ​രെ അ​ത്തോ​ളി സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ എം​എം​സി, മൊ​ട​ക്ക​ല്ലൂ​ര്‍, കൂ​മു​ള്ളി വാ​യ​ന​ശാ​ല, കൂ​മു​ള്ളി, കൊ​ള​ത്തൂ​ര്‍ ചാ​യാ​ട​ത്ത് പാ​റ 12 മു​ത​ല്‍ ര​ണ്ടു​വ​രെ​
അ​ത്തോ​ളി സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ കു​ന്ന​ത്ത​റ, പൊ​റ​ക്കോ​ളി പൊ​യി​ല്‍, കു​റു​വാ​ളൂ​ര്‍, കൊ​ട​ശ്ശേ​രി, തോ​രാ​യി, അ​ടു​വാ​ട്ട് 7.30 മു​ത​ല്‍ ര​ണ്ടു​വ​രെ നാ​ദാ​പു​രം സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ തെ​രു​വ​ന്‍​പ​റ​മ്പ്, വി​നു സ്മാ​ര​കം, വി​ഷ്ണു​മം​ഗ​ലം, പെ​രു​വ​ങ്ക​ര, ഓ​ത്തി​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വൈ​ദ്യു​തി മു​ട​ങ്ങും.