അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ർ
Tuesday, January 18, 2022 12:49 AM IST
തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സ കോ​ള​ജ് തി​രു​വ​മ്പാ​ടി​യു​ടെ​യും ലൈ​ബ്ര​റി കൗ​ൺ​സി​ൽ തി​രു​വ​മ്പാ​ടി- കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. താ​മ​ര​ശേ​രി എ​ക്‌​സൈ​സ് റെ​യ്ഞ്ച് ഓ​ഫീ​സി​ലെ താ​ലൂ​ക്ക് വി​മു​ക്തി കോ​-ഓ​ർ​ഡി​നേ​റ്റ​ർ കെ.​പ്ര​സാ​ദ് സെ​മി​നാ​റി​ൽ ക്ലാ​സ് എ​ടു​ത്തു .

അ​ൽ​ഫോ​ൻ​സ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ വി. ​ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജോ.​സെ​ക്ര​ട്ട​റി പി. ​കെ. മു​ര​ളി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് ല​ഹ​രി വി​രു​ദ്ധ ക്ല​ബ്ബ് ജോ.​ക​ൺ​വീ​ന​ർ മി​സ്. ജി​സി​ൻ, തി​രു​വ​മ്പാ​ടി- കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് സ​മി​തി ക​ൺ​വീ​ന​ർ സാ​ല​സ് മാ​ത്യു, കോ​ള​ജ് ല​ഹ​രി വി​രു​ദ്ധ സ​മി​തി ക​ൺ​വീ​ന​ർ ഫാ.​ഷി​ജു മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.