"പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ: സ​ർ​ക്കാ​ർ വാ​ക്ക് പാ​ലി​ക്ക​ണം'
Saturday, January 15, 2022 11:25 PM IST
പേ​രാ​മ്പ്ര: പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​മെ​ന്ന സ​ർ​ക്കാ​ർ വാ​ഗ്ദാ​നം നി​റ​വേ​റ്റ​ണ​മെ​ന്നും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും നി​യ​മ​ന അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്നും കെ​എ​സ്ടി​യു ച​ങ്ങ​രോ​ത്ത് യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. മു​ഹ​മ്മ​ദ്‌ റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

റ​ഷീ​ദ് കു​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. ഷം​സീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. സാ​ജി​ദ്, കെ.​കെ. യൂ​സു​ഫ്, ശി​ഹാ​ബ് ക​ന്നാ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ; ടി.​എം. അ​ബ്ദു​ൽ അ​സീ​സ് (പ്ര​സി​ഡ​ന്‍റ്), ടി. ​ര​ജി​ഷ (സെ​ക്ര​ട്ട​റി), എം.​കെ. അ​ബ്ദു റ​ഷീ​ദ് (ട്ര​ഷ​റ​ർ).