പ​ട്ട​രാ​ട്-വ​യ​ൽ​ക്ക​ര റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 15, 2022 11:25 PM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​ത്തൊ​ന്നാം വാ​ർ​ഡി​ൽ​പെ​ട്ട പ​ട്ട​രാ​ട് - വ​യ​ൽ​ക്ക​ര റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി നി​ർ​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ കൊ​ടു​വ​ള്ളി ബ്ലോ​ക്ക് അം​ഗം റോ​യ് കു​ന്ന​പ്പ​ള്ളി,വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് പെ​രു​മ്പ​ള്ളി, വാ​ർ​ഡ് അം​ഗം ജ​മീ​ല അ​സീ​സ് പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.