പാ​ലി​യേ​റ്റീ​വ് ദി​നം: ച​ക്കി​ട്ട​പാ​റ​യി​ൽ ശി​ൽ​പ്പ​ശാ​ല
Saturday, January 15, 2022 11:22 PM IST
ച​ക്കി​ട്ട​പാ​റ: ശാ​ന്തി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ച​ക്കി​ട്ട​പാ​റ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​എം. ശ്രീ​ജി​ത്ത്‌ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ഒ. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ബോ​ബി കാ​പ്പു​കാ​ട്ടി​ൽ, പ്രി​യം​വ​ദ ര​ഘു, ശ്രീ​ധ​ര​ൻ പെ​രു​വ​ണ്ണാ​മൂ​ഴി, ഷാ​ന്‍റി ജേ​ക്ക​ബ്, ജ​നീ​ഷ് ദേ​വ​സ്യ, മാ​ത്യു തേ​ര​കം, ബാ​ബു പ​ള്ളി​ത്താ​ഴ​ത്ത്, സ​ണ്ണി കൊ​ണ്ടോ​ടി, ഉ​മ്മ​ർ പു​തു​ക്കു​ടി, ആ​ന്‍റ​ണി മു​ക്കൊ​ള്ളി​ൽ, ജോ​സ് വി​ല​ങ്ങു​പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​സി.​കെ. വി​നോ​ദ്, കെ.​അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കു​ള​ത്തു​വ​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്‌​സ് കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.