ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു
Saturday, January 15, 2022 11:22 PM IST
കൂ​ട​ര​ഞ്ഞി: തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് മാ​വ​റ, പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ദ​ർ​ശ് ജോ​സ​ഫ് എ​ന്നി​വ​രെ കൂ​ട​ര​ഞ്ഞി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​ദ​രി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എം. തോ​മ​സ് ബാ​ങ്കി​ന്‍റെ ഉ​പ​ഹാ​ര​വും, പൊ​ന്നാ​ട​യ​ണി​യി​ച്ച് ലി​ന്‍റോ ജോ​സ​ഫ് ജോ​സ​ഫ് എം​എ​ൽ​എ യെ ​ആ​ദ​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് മാ​വ​റ​ക്ക് ബാ​ങ്കി​ന്‍റെ ഉ​പ​ഹാ​രം എം​എ​ൽ​എ​യും, പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ദ​ർ​ശ് ജോ​സ​ഫി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ബാ​ങ്കി​ന്‍റെ ഉ​പ​ഹാ​രം ന​ൽ​കി. ബാ​ങ്ക് സെ​ക്ര​ട്ട​റി ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി​ൽ, പി.​ടി. മാ​ത്യു, വി.​വി. ജോ​ൺ, ജോ​ർ​ജ് വ​ർ​ഗീ​സ്, ജോ​ൺ വ​യ​നാ​പാ​ലാ, സോ​മ​നാ​ഥ​ൻ, ഒ.​എ. സോ​മ​ൻ, വി​ൽ​സ​ൺ പു​ല്ലു​വേ​ലി​ൽ, എം.​ടി. സൈ​മ​ൺ, അ​ബ്ദു​ൽ റ​ഹ്മാ​ൻ പ​ള്ളി​ക്ക​ലാ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.