റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഭ​ര​ണ​ക​ക്ഷി​യു​ടെ ച​ട്ടു​കം: ക​ൺ​സ്യൂ​മ​ർ ഫെ​ഡ് ചെ​യ​ർ​മാ​ൻ
Tuesday, December 7, 2021 12:24 AM IST
കോ​ഴി​ക്കോ​ട്: റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഭ​ര​ണ​ക​ക്ഷി​യു​ടെ ച​ട്ടു​ക​മാ​യി മാ​റു​ക​യാ​ണെ​ന്ന് ക​ൺ​സ്യൂ​മ​ർ ഫെ​ഡ് ചെ​യ​ർ​മാ​ൻ എം.​മെ​ഹ​ബൂ​ബ്. മ​ൾ​ട്ടി കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ത്ത് കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക​ൾ​ക്ക് കൊ​ള്ള​യ​ടി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​സ​ഹ​ക​ണ മേ​ഖ​ല​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന റി​സ​ർ​വ് ബാ​ങ്ക് ന​യ​ങ്ങ​ൾ​ക്കെ​തി​രെ കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ച്ച സ​ഹ​കാ​രി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യു​ള്ള സ​മ​രം ശ​ക്ത​മാ​ക്കും.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റി​സ​ർ​വ് ബാ​ങ്കി​നു മു​ന്നി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കും.​​സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജി.​പ്ര​ശാ​ന്ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി​വി​ധ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​താ​ക്ക​ളാ​യ മ​ന​യ​ത്ത് ച​ന്ദ്ര​ൻ ,അ​ര​വി​ന്ദാ​ക്ഷ​ൻ , ടി.​പി ശ്രീ​ധ​ര​ൻ, ഒ​ള്ളൂ​ർ ദാ​സ​ൻ, അ​ഡ്വ.​സു​രേ​ഷ് ബാ​ബു അ​യാ​ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, ഐ.​മൂ​സ, വി.​പി കു​ഞ്ഞി​കൃ​ഷ്ണ​ൻ, ടി.​കെ.​രാ​ജ​ൻ ,യു.​പോ​ക്ക​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.