പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഓ​ടി​ക്ക​ണം
Monday, December 6, 2021 12:41 AM IST
കോ​ഴി​ക്കോ​ട്: പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ റെ​യി​ൽ​വേ​യു​ടെ ജ​ന​ദ്രോ​ഹ​ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ വ​ർ​ക്കി, പ്ര​ദീ​പ് ചോ​മ്പാ​ല, മ​നോ​ജ് ആ​വ​ള, യൂ​സ​ഫ് പ​ള്ളി​യ​ത്ത്‌, സി. ​വീ​രാ​ൻ​കു​ട്ടി, കെ.​എം. നി​സാ​ർ, സ​ലീം പു​ല്ല​ടി, വി​ജ​യ​ൻ കൊ​ല്ല​മ്പ​ത്ത്, സ​ത്യ​ൻ പു​ത്ത​ല​ത്ത്, ഷാ​ജു പേ​രാ​മ്പ്ര, സു​രേ​ഷ് ചേ​നോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​ഹ​കാ​രി സം​ഗ​മം ഇ​ന്ന്

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ലും സാ​മ്പ​ത്തി​ക അ​ടി​ത്ത​റ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ലും നി​ർ​ണാ​യ​ക സ്ഥാ​ന​മു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ആ​ര്‍​ബി​ഐ ന​യ​ങ്ങ​ൾ​ക്കെ​തി​രേ കോ​ഴി​ക്കോ​ട് ജി​ല്ലാ സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് കോ​ഴി​ക്കോ​ട് ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​ഹ​കാ​രി സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 10 ന് ​ആ​രം​ഭി​ക്കു​ന്ന സം​ഗ​മം ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ എം. ​മെ​ഹ​ബൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും.