കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം! വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തിരേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന്
Sunday, December 5, 2021 12:45 AM IST
കൂ​രാ​ച്ചു​ണ്ട്: യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി റോ​ഡി​ന് കു​റു​കെ​ചാ​ടി ഇ​ടി​ച്ച് ഓ​ട്ടോ മ​റി​ഞ്ഞ് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​മ​ട​ഞ്ഞ എ​ര​പ്പാ​ൻ​തോ​ട് സ്വ​ദേ​ശി ആ​ല​ക്കു​ന്ന​ത്ത് റ​ഷീ​ദി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വ​ദി​ക​ളാ​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും ജോ​ലി​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നും സം​യു​ക്ത ക​ർ​ഷ​ക സ​മി​തി​യു​ടെ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഉ​പ​രോ​ധ​സ​മ​രം അ​ട​ക്ക​മു​ള്ള പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​ടി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നും ക​ർ​ഷ​ക നേ​താ​ക്ക​ളു​ടെ ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ തി​രു​മാ​നി​ച്ചു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ജി​തേ​ഷ് മു​തു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ൺ​വീ​ന​ർ ജോ​ർ​ജ് കു​ബ്ലാ​നി, ഷാ​ജു മു​ണ്ട​ന്താ​നം, സ​ണ്ണി പാ​ര​ഡൈ​സ്, കു​ര്യ​ൻ ചെ​മ്പ​നാ​നി, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത് , ജോ​ണി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, തോ​മ​സ്കു​ട്ടി ചെ​മ്മേ​ച്ചേ​ൽ, സി​മി​ലി സു​നി​ൽ, മാ​ത്യു തേ​ര​ക​ത്തി​ങ്ക​ൽ, ജി​ജോ ക​ട്ടി​ക്കാ​ന, ജോ​ൺ​സ​ൺ എ​ട്ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. റ​ഷീ​ദി​ന്‍റെ മ​ര​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു.