ഇനി പ്ര​തീ​ക്ഷ​ ക്രി​സ്മ​സ് വി​പ​ണി​യി​ല്‍
Friday, December 3, 2021 12:38 AM IST
മു​ക്കം: വീ​ണ്ടു​മൊ​രു ഡി​സം​ബ​ര്‍ കൂ​ടി വ​ന്നെ​ത്തി​യ​തോ​ടെ ക്രി​സ്മ​സ് വി​പ​ണി​യി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണ് വ്യാ​പാ​രി​ക​ള്‍. ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ച് ന​ക്ഷ​ത്ര വി​പ​ണി​ക​ളും ഉ​ണ​ര്‍​ന്ന് തു​ട​ങ്ങി. ഇ​തോ​ടെ കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ക്രി​സ്മ​സ് വി​പ​ണി​യും സ​ജീ​വ​മാ​യി. വ​ലി​യ പ്ര​ത്യാ​ശ​യോ​ടെ​യാ​ണ് വ്യാ​പാ​രി​ക​ൾ ക്രി​സ്മ​സ് കാ​ല​ത്തെ ക​ച്ച​വ​ട​ത്തെ നോ​ക്കി​ക്കാ​ണു​ന്ന​ത്‌.
വൈ​വി​ധ്യ​ങ്ങ​ളാ​ര്‍​ന്ന ന​ക്ഷ​ത്ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​യും വി​പ​ണി കീ​ഴ​ട​ക്കാ​ന്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി ക്രി​സ്മ​സ് വി​പ​ണി​യേ​യും ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. കോ​വി​ഡി​നി​ട​യി​ലും ജ​ന​ങ്ങ​ള്‍ ക്രി​സ്മ​സ് വി​പ​ണി​യെ എ​ങ്ങ​നെ സ​മീ​പി​ക്കും എ​ന്ന് അ​റി​യാ​ത്ത​തി​നാ​ല്‍ വ​ൻ​മു​ത​ല്‍ മു​ട​ക്കി​ൽ സാ​ധ​ന​ങ്ങ​ള്‍ ഇ​റ​ക്കാ​ന്‍ പ​ല​രും ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ക​ച്ച​വ​ട​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക​ച്ച​വ​ടം വ​ര്‍​ധി​ക്കു​മെ​ന്നു​ത​ന്നെ​യാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ്ര​തീ​ക്ഷ.
കാ​ര്‍​ഷി​ക മേ​ഖ​ല​യാ​യ തി​രു​വ​മ്പാ​ടി, കോ​ട​ഞ്ചേ​രി, കൂ​ട​ര​ഞ്ഞി എ​ന്നി​വി​ട​ങ്ങ​ളി​ലും ജ​ന ജീ​വി​തം ദു​സ​ഹ​മാ​ണ്. ആ​ളൊ​ഴി​ഞ്ഞ അ​ങ്ങാ​ടി​ക​ള്‍ ക്രി​സ്മ​സ് വി​പ​ണി​യി​ലെ​ങ്കി​ലും സ​ജീ​വ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ള്‍. ന​ക്ഷ​ത്ര​ങ്ങ​ൾ​ക്ക് 100 രൂ​പ മു​ത​ലും ക്രി​സ്മ​സ് ട്രീ​ക്ക് 150 രൂ​പ മു​ത​ലും ട്രീ​യി​ലെ അ​ല​ങ്കാ​ര​ങ്ങ​ള്‍​ക്ക് 30 രൂ​പ മു​ത​ലു​മാ​ണ് വി​ല. പു​ല്‍​ക്കൂ​ട്, പു​ല്‍​ക്കൂ​ട് സെ​റ്റ് എ​ന്നി​വ​ക്ക് 250 രൂ​പ മു​ത​ലും മു​ഖം മൂ​ടി​ക​ൾ 10 രൂ​പ മു​ത​ലും ല​ഭി​ക്കും.