പേ​രാ​മ്പ്ര കൈ​ത​യ്ക്ക​ലി​ൽ കാ​റി​ടി​ച്ച് സ്ക്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Thursday, December 2, 2021 10:55 PM IST
പേ​രാ​മ്പ്ര: കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ സ്ക്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. പാ​ൽ വി​ത​ര​ണം ന​ട​ത്തു​ന്ന പാ​റ​ക്കു​ന്ന​ത്ത് സ്വ​ദേ​ശി മു​ളി​യ​ങ്ങ​ൽ പ​ന​ച്ചി​ങ്ങ​ൽ അ​ബ്ദു​റ​ഹ്മാ​ൻ (55) ആ​ണ് മ​രി​ച്ച​ത്. പേ​രാ​മ്പ്ര - ഉ​ള്ള്യേ​രി സം​സ്ഥാ​ന പാ​ത​യി​ൽ കൈ​ത​യ്ക്ക​ലി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഉ​ള്ള്യേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: മും​താ​സ്. മ​ക്ക​ള്‍: ജം​ഷി​ദ് (ദു​ബാ​യ്), ഇ​നാ​സ് (വി​ദ്യാ​ര്‍​ഥി​നി).