ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് യു​വാ​വ് ഖ​ത്ത​റി​ൽ അ​ന്ത​രി​ച്ചു
Thursday, December 2, 2021 10:55 PM IST
കോ​ഴി​ക്കോ​ട്: ന​ടു​വ​ട്ടം "ലൗ ​ഷോ​റി​ൽ" സു​ഹൈ​ൽ സി​റാ​ജ് (35) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഖ​ത്ത​റി​ൽ അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഖ​ത്ത​റി​ൽ. പി​താ​വ്: പ​രേ​ത​നാ​യ കൊ​ണ്ടോ​ട്ടി ത​ക്കി​യേ​ക്ക​ൽ സി​റാ​ജു​ദ്ദീ​ൻ. മാ​താ​വ്: ന​ജ്മ സി​റാ​ജു​ദ്ദീ​ൻ.

ഭാ​ര്യ: ഫ​ർ​ഹാ​ന സു​ഹൈ​ൽ. മ​ക​ൾ: ഇ​സ്‌​ല സു​ഹൈ​ൽ.സ​ഹോ​ദ​ര​ങ്ങ​ൾ: സു​ഹാ​സ് സി​റാ​ജു​ദ്ദീ​ൻ, നാ​സി​യ സി​റാ​ജ്.