അ​ധ്യാ​പി​ക​യെ ആ​ദ​രി​ച്ചു
Thursday, December 2, 2021 12:44 AM IST
കു​ള​ത്തു​വ​യ​ൽ: ഭാ​ര​ത് സ്കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്സ് ക്യാ​പ്റ്റ​നാ​യി ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ച കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക എം.​ജെ. സി​ൽ​വി​യെ ആ​ദ​രി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ. പ്ര​സി​ഡ​ന്‍റ് പി.​പി. രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.