ബി​ജെ​പി​യി​ൽ നി​ന്നു രാ​ജി​വ​ച്ചു
Thursday, December 2, 2021 12:44 AM IST
കു​റ്റ്യാ​ടി: ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പെ​ട്ട് മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ൾ രാ​ജി​വ​ച്ചു. മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ് മ​രു​തേ​രീ​മ്മ​ൽ, സെ​ക്ര​ട്ട​റി വി.​ടി. രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. നി​ഷാ​ദ് എ​ന്നി​വ​രാ​ണ് രാ​ജി​വ​ച്ച​ത്. തു​ട​ർ​ന്ന് ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യും ബൂ​ത്ത് ക​മ്മി​റ്റി​യും പി​രി​ച്ചു​വി​ട്ട​താ​യി ഇ​വ​ർ പ​റ​ഞ്ഞു.