സ​ഞ്ച​രി​ക്കു​ന്ന മാ​വേ​ലി സ്റ്റോ​ര്‍
Thursday, December 2, 2021 12:42 AM IST
താ​മ​ര​ശേ​രി: വി​ല​ക്ക​യ​റ്റം പ്ര​തി​രോ​ധി​ക്കാ​നു​ള്ള വി​പ​ണി ഇ​ട​പെ​ലു​ക​ളു​ടെ ഭാ​ഗ​മാ​യി കൊ​ടു​വ​ള്ളി സ​പ്ലൈ​ക്കോ​യു​ടെ സ​ഞ്ച​രി​ക്കു​ന്ന മാ​വേ​ലി സ്റ്റോ​ര്‍ ഇ​ന്നും നാ​ളെ​യും മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് തെ​യ്യ​പ്പാ​റ, 11ന് ​ക​ണ്ട​പ്പ​ന്‍​ചാ​ല്‍, 1.30 ന് ​പ​ള്ളി​പ്പ​ടി, വൈ​കു​ന്നേ​രം മൂ​ന്നി​ന് പൂ​വാ​റ​ന്‍ തോ​ട്, അ​ഞ്ചി​ന് മ​ര​ഞ്ചാ​ട്ടി, എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് കാ​ര​മൂ​ല, 11ന് ​വ​ല്ല​ത്താ​യ്പ്പാ​റ, 1.30 ന് ​തേ​ക്കും​കു​റ്റി, വൈ​കു​ന്നേ​രം മൂ​ന്നി​ന് ചു​ണ്ട​ത്തും പൊ​യി​ല്‍, അ​ഞ്ചി​ന് മു​രി​ങ്ങം​പു​റാ​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കു​ന്ന മാ​വേ​ലി സ്റ്റോ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.