ഫാ. ​ഡോ​മി​നി​ക് തൂ​ങ്കു​ഴി​യെ ആ​ദ​രി​ച്ചു
Thursday, December 2, 2021 12:42 AM IST
കോ​ഴി​ക്കോ​ട്: ക​ണ്ണോ​ത്ത് സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ഡോ​മി​നി​ക് തൂ​ങ്കു​ഴി​യു​ടെ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണോ​ത്ത് സെ​ൻ മേ​രീ​സ് പ​ള്ളി​യി​ൽ താ​മ​ര​ശേ​രി ബി​ഷ​പ്പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യ​ല്‍ സ​മൂ​ഹ ബ​ലി ന​ട​ത്തി. ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ​മി​നി​ക് തൂ​ങ്കു​ഴി​യെ ആ​ദ​രി​ച്ചു.

ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി റെ​ക്ട​ർ തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ, രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട്, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ബാ​ബു ചേ​ണാ​ൽ, ജോ​സ് മു​ട്ട​ത്തു​പ​റ​മ്പി​ൽ, മാ​ത്യു വ​ട​ക്കേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.