പൂള​വ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി ആ​രം​ഭി​ച്ചു
Thursday, December 2, 2021 12:42 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ പൂ​ള​വ​ള്ളി - വേ​ളം​കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​വി​ത്ത് വി​ത​ച്ച് കോ​ട​ഞ്ച​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് നി​ർ​വ​ഹി​ച്ചു. നാ​ഷ​ണ​ൽ സീ​ഡ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​മ എ​ന്ന നെ​ൽ​വി​ത്താ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ച​ത്.