ജി​എ​സ്ടി ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​രു​ത്
Thursday, December 2, 2021 12:41 AM IST
കോ​ഴി​ക്കോ​ട്: പ​രി​ഷ്ക്ക​ര​ണ​ത്തി​ന്‍റെ​യും ല​ളി​ത​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും പേ​രി​ൽ ജി​എ​സ്ടി നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​രു​തെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ ഉ​പ​ഭോ​ക്തൃ വി​ദ്യാ​ഭ്യാ​സ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​ഐ. അ​ജ​യ​ൻ അ​ധി​ക്ഷ​ത വ​ഹി​ച്ചു.