ജി​ല്ല സ​ബ് ജൂ​ണി​യ​ർ വോ​ളി ചാ​മ്പ്യ​ൻ​ഷി​പ്പ്
Thursday, December 2, 2021 12:41 AM IST
കു​ന്ന​മം​ഗ​ലം: ജി​ല്ല സ​ബ് ജൂ​ണി​യ​ര്‍ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പാ​റ്റേ​ൺ കാ​ര​ന്തൂ​ർ ടീം ​ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ​ചാ​ത്ത​മം​ഗ​ലം ഡ​യ​റ​ക്ഷ​ൻ ടീ​മി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് സെ​റ്റു​ക​ൾ​ക്ക് (സ്കോ​ർ 25-17, 25-19) പ​രാ​ജ​യ​പ്പെ​ടു​ത്തി​.