അം​ഗ​പ​രി​മി​ത​ര്‍​ക്ക് മെഡി​ക്ക​ല്‍ ക്യാ​മ്പ്
Tuesday, November 30, 2021 12:31 AM IST
കോ​ഴി​ക്കോ​ട്: അ​ന്ത​ര്‍​ദേ​ശീ​യ അം​ഗ​ പ​രി​മി​ത​രു​ടെ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​സ്റ്റ​ര്‍ - ഡി​എം വിം​സ് പി​എം​ആ​ര്‍ വി​ഭാ​ഗം ഡി​സം​ബ​ര്‍ നാ​ലി​ന് എ​സ്കെ​എം​ജെ സ്‌​കൂ​ളി​ലെ വ​ജ്ര ജൂ​ബി​ലി ഹാ​ളി​ല്‍ അം​ഗ​പ​രി​മി​ത​ര്‍​ക്കാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.
ദീ​ര്‍​ഘ​കാ​ലം സി​എം​സി വെ​ല്ലൂ​രി​ല്‍ പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​മു​ള്ള ഡോ. ​ബ​ബീ​ഷ് ചാ​ക്കോ ആ​ണ് ആ​സ്റ്റ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍ & റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ വി​ഭാ​ഗ​ത്തെ ന​യി​ക്കു​ന്ന​ത്.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 8589000456.