ബ​ഹു​ജ​ന ധ​ർ​ണ ന​ട​ത്തി
Tuesday, November 30, 2021 12:30 AM IST
കു​ന്ന​മം​ഗ​ലം: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​നെ​തി​രേ സി​പി​എം ഏ​രി​യാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ന്നമം​ഗ​ലം പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ല്‍ ബ​ഹു​ജ​ന ധ​ർ​ണ ന​ട​ത്തി. പി.​കെ.​പ്രേം​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.