പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ള്‍
Tuesday, November 30, 2021 12:26 AM IST
കോ​ഴി​ക്കോ​ട്: നെ​ഹ്റു​യു​വ കേ​ന്ദ്ര​യു​ടെ ജി​ല്ലാ​ത​ല പ്ര​സം​ഗ മ​ത്സ​ര​ത്തി​ല്‍ വി.​ജെ.​സാ​മൂ​വ​ല്‍ ഒ​ന്നാം സ്ഥാ​ന​വും വി.​ന​ന്ദ​ന ര​ണ്ടാം സ്ഥാ​ന​വും പി.​പി. അ​ഭി​റാം​മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഇ​രു​പ​ത്ത​ഞ്ചോ​ളം യു​വ​തീ​യു​വാ​ക്ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.