ജാ​ന​കി​ക്കാ​ട് വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രം മാ​ഫി​യാതാ​വ​ളം ആ​ക്ക​രു​ത്: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌
Wednesday, October 27, 2021 12:52 AM IST
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ജാ​ന​കി​ക്കാ​ട് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം സാ​മൂ​ഹൃ​വി​രു​ദ്ധ​രു​ടെ​യും ല​ഹ​രി​മാ​ഫി​യ​യു​ടെ​യും സ്ത്രീ ​പീ​ഡ​ന​ത്തി​ന്‍റെ​യും താ​വ​ള​മാ​യി മാ​റു​മ്പോ​ൾ അ​ധി​കാ​രി​ക​ൾ ക​ണ്ണ​ട​ക്കു​ന്ന​തി​നെ​തി​രേ നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജാ​ന​കി​ക്കാ​ട് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് ന​ട​ത്തി.
യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ വ​ഹി​ച്ചു. ജോ​ൺ പൂ​ത​ക്കു​യി, ജ​മാ​ൽ കോ​രം​കൊ​ട്ട്,അ​ബ്ദു​ൽ റ​സാ​ഖ്,ഡോ​ക്ട​ർ ബാ​സി​ത് വ​ട​ക്ക​യി​ൽ,ഫ​സ​ൽ മാ​ട്ടാ​ൻ,ജ​യേ​ഷ് വാ​ണി​മേ​ൽ, അ​ർ​ജു​ൻ കാ​യ​ക്കൊ​ടി, അ​ഖി​ല മ​ര്യാ​ട്ട്, അ​ഭി​ഷേ​ക് എ​ൻ​കെ, ഫൈ​നാ​സ് ചെ​റു​വ​റ്റ, മു​ഹ​മ്മ​ദ്‌ അ​ഫ്സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.