വീ​ട്ട​മ്മ തീ​വ​ണ്ടി ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Tuesday, October 26, 2021 10:33 PM IST
കൊ​യി​ലാ​ണ്ടി: ചേ​ലി​യ​കൊ​ളാ​റ​ക്ക​ണ്ടി മീ​ത്ത​ൽ ല​ക്ഷ്മി (67) യെ ​ചെ​ങ്ങോ​ട്ടു​കാ​വി​ൽ തീ​വ​ണ്ടി ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​ജ​ൻ. മ​ക്ക​ൾ: കെ.​എം. ജോ​ഷി, ജി​ഷി, ജി​ഷു. മ​രു​മ​ക്ക​ൾ: ഷീ​ബ, അ​നി​ൽ​കു​മാ​ർ (ആ​ന​ക്കു​ളം). സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി, ഭാ​സ്ക്ക​ര​ൻ, ലീ​ല, ക​മ​ല, വി​ജ​യ​ൻ.