രാ​ജ​സ്ഥാ​ന്‍ പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം
Sunday, October 24, 2021 12:21 AM IST
കോ​ഴി​ക്കോ​ട്: റോ​ഡ​രി​കി​ല്‍ വ​ര്‍​ണ്ണ​ക്കു​ട​ക​ള്‍ ക​ച്ച​വ​ടം ചെ​യ്യു​ന്ന രാ​ജ​സ്ഥാ​ന്‍ പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം.
കു​ടി​വെ​ള്ള​ത്തി​നാ​യി സ​മീ​പ വീ​ട്ടി​ല്‍ പോ​യ​പ്പോ​ള്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ര​ണ്ട് പേ​രെ ചേ​വാ​യൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.