സ്വീ​ക​ര​ണം ന​ൽ​കി
Sunday, October 24, 2021 12:20 AM IST
കൂ​ട​ര​ഞ്ഞി: വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും രാ​ജിവ​ച്ച് എ​ൽ​ജെ​ഡി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. എ​ൽ​ജെ​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രേ​യാം​സ്കു​മാ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൽ​ജെ​ഡി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ൺ​സ​ൺ കു​ള​ത്തി​ങ്ക​ൽ, ബീ​ന ജോ​സ് പ​ഴൂ​ർ, ബേ​ബി കാ​ര​ക്കാ​ട്ട്, ജെ.​സി. മ​ങ്ങാ​ട്ടി​ൽ, റം​ജി അ​ധി​കാ​ര​ത്തി​ൽ, ജോ​ണി ചാ​ക്കോ വ​ള്ളി​യാം​പൊ​യ്ക​യി​ൽ, ജോ​മി ജോ​സ് പാ​റ​ക്ക​ൽ, ജോ​സ് പ​ഴൂ​ർ, തോ​മ​സ് ഐ​ക്ക​ര​ശേ​രി​യി​ൽ, ബേ​ബി ചെ​ങ്ക​ര, വി​മ​ൽ ജോ​സ​ഫ്, ശ​ശി ഇ​ള​പ്പു​ങ്ക​ൽ, സ​ന്തോ​ഷ് പു​ത്ത​ൻ​പു​ര​ക്ക​ൽ, നി​ഷാ​ന്ത് വാ​ഴ​യി​ൽ, ക​ണ്ണ​ൻ തു​ണ്ടു​മ​ണ്ണ​യി​ൽ, ബി​ജു മം​ഗ​ല​ത്തി​ൽ, ഷീ​ബ ബി​ജു പ​ന്ത​പ്ലാ​ക്ക​ൽ, ബി​നോ​യി തെ​ക്ക​നാ​ട്ട് എ​ന്നി​വ​ർ​ക്കാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.