അംഗത്വ കാ​മ്പ​യി​ൻ
Saturday, October 23, 2021 12:56 AM IST
കൂ​രാ​ച്ചു​ണ്ട്: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അംഗത്വ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​നാ​രാ​യ​ണ​ൻ ര​ഹ്ന സി​ബി​ക്ക് മെം​ബ​ർ​ഷി​പ്പ് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​നീ​ഷ് ജെ​യിം​സ്, സ്റ്റീ​ഫ​ൻ ഇ​ല​വു​ങ്ക​ൽ, അ​നീ​ഷ് കൂ​രാ​ച്ചു​ണ്ട്, എം.​സി.​ജോ​യി, യൂ​ത്ത്ഫ്ര​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്റ്റെ​ഫി​ൻ സ്റ്റീ​ഫ​ൻ, ജോ​സ​ഫ് വ​ട​ക്കേ​ട​ത്ത്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​തി​ൻ അ​രി​മ​ണ്ണി​ൽ, സാ​മി​ക്കു​ട്ടി അ​മ്പാ​യ​ക്കൊ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.