ഐ​ടി​ഐ​യി​ല്‍ സീ​റ്റ് ഒ​ഴി​വ്
Friday, October 22, 2021 12:33 AM IST
മു​ക്കം: മാ​മ്പ​റ്റ​യി​ലെ ഡോ​ണ്‍​ബോ​സ്‌​കോ ഐ​ടി​ഐ​യി​ല്‍ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന ഫി​റ്റ​ർ, ഇ​ല​ക്‌​ട്രീ​ഷ​ന്‍ എ​ന്നീ ട്രേ​ഡു​ക​ളി​ല്‍ സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 25. ഫോ​ൺ: 9744820755, 2297287.