സ്‌​കൂ​ള്‍ തു​റ​ക്ക​ല്‍! ര​ക്ഷി​താ​ക്ക​ള്‍ വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍
Friday, October 22, 2021 12:33 AM IST
കോ​ഴി​ക്കോ​ട്: സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ര​ണ്ടാം ഡോ​സെ​ടു​ക്കാ​ന്‍ സ​മ​യ​മാ​യ എ​ല്ലാ ര​ക്ഷി​താ​ക്ക​ളും വീ​ട്ടി​ലെ മ​റ്റ് അം​ഗ​ങ്ങ​ളും ര​ണ്ടാം ഡോ​സെ​ടു​ത്ത് വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. തൊ​ട്ട​ടു​ത്ത വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​മാ​യോ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​യോ ബ​ന്ധ​പ്പെ​ട്ട് വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം.
കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍റെ ഒ​ന്നാം ഡോ​സ് എ​ടു​ത്ത​വ​ര്‍​ക്ക് 84 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​വും കോ​വാ​ക്സി​ന്‍റെ ഒ​ന്നാം ഡോ​സെ​ടു​ത്ത​വ​ര്‍​ക്ക് 28 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​വും ര​ണ്ടാം ഡോ​സെ​ടു​ക്കാം. കോ​വി​ഡ് പോ​സി​റ്റീ​വാ​യാ​ല്‍ മൂ​ന്ന് മാ​സ​ത്തി​ന് ശേ​ഷം വാ​ക്സി​നെ​ടു​ക്കാം. എ​ല്ലാ സ​ര്‍​ക്കാ​ര്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ക്സി​ന്‍ ല​ഭ്യ​മാ​ണ്. ജി​ല്ല​യി​ല്‍ 18 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 93 ശ​ത​മാ​നം ആ​ളു​ക​ള്‍ ഒ​ന്നാം ഡോ​സും 46 ശ​ത​മാ​നം ആ​ളു​ക​ള്‍ ര​ണ്ട് ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ചു.
ര​ണ്ട് ഡോ​സും എ​ടു​ത്താ​ല്‍ മാ​ത്ര​മേ കോ​വി​ഡി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. ര​ണ്ട് ഡോ​സും എ​ടു​ത്ത​വ​രി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ ഗു​രു​ത​ര​മാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. ര​ണ്ട് ഡോ​സും പൂ​ര്‍​ത്തി​യാ​ക്കി സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.