പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്ര​ത്തി​ന്‍റെ ച​വി​ട്ടു​പ​ടി​ക​യ​റി വ​ല​ഞ്ഞ് സ​ന്ദ​ർ​ശ​ക​ർ
Friday, October 22, 2021 12:31 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​വേ​ശ​ഭാ​ഗം പു​തു​ക്കി നി​ർ​മി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് ദി​വ​സ​മാ​യി അ​ട​ച്ചി​ട്ട​തോ​ടെ ടൂ​റി​സ്റ്റു കേ​ന്ദ്ര​ത്തി​ന്‍റെ ച​വി​ട്ടു​പ​ടി​ക​യ​റി വ​ല​യു​ക​യാ​ണ് സ​ന്ദ​ർ​ശ​ക​ർ. വെ​ള്ള​ച്ചാ​ട്ടം ക​ണ്ട് 75 ഓ​ളം പ​ടി​ക​ളി​റ​ങ്ങി​യാ​ണ് സ​ന്ദ​ർ​ശ​ക​ർ പു​റ​ത്തു പോ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ ഈ ​പ​ടി​ക​ൾ കു​ത്ത​നെ ക​യ​റി​യാ​ൽ മാ​ത്ര​മേ മു​ക​ളി​ൽ എ​ത്താ​ൻ സാ​ധി​ക്കൂ.
പ​ടി​ക​ൾ​ക്ക് ഇ​രു​വ​ശ​ത്തും കൈ​വ​രി​ക​ൾ സ്ഥാ​പി​ക്കാ​ൻ ജ​ല​സേ​ച​ന വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന് സ​ന്ദ​ർ​ശ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം കൈ​വ​രി​ക്ക് പ​ക​ര​മാ​യി ഒ​രു ക​യ​റെ​ങ്കി​ലും കെ​ട്ടി യാ​ത്ര സു​ഗ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ടൂ​റി​സ്റ്റു കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​വ​ർ പ​റ​ഞ്ഞു.