വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം
Thursday, October 21, 2021 12:56 AM IST
ചെ​മ്പ​നോ​ട: വ​ന്യ​മൃ​ഗശ​ല്യ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ കാ​ർ​ഷി​കവൃ​ത്തി​യി​ൽ നി​ന്നും പി​ന്മാ​റേ​ണ്ട ഗ​തി​കേ​ടാ​ണു മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്കു​ള്ള​തെ​ന്നു കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം ചെ​മ്പ​നോ​ട മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും ​വ​ന്ന ന​വീ​ൻ സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, സ​ണ്ണി കു​ംബ്ലാനി എ​ന്നി​വ​ർ​ക്ക് അം​ഗ​ത്വം ന​ൽ​കി മ​ണ്ഡ​ലം ത​ല മെ​മ്പ​ർ​ഷി​പ്പ് കാ​മ്പ​യി​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി കാ​പ്പു​കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​യ്സ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ മു​തു​വ​ണ്ണാ​ച്ച മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ല സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ ക​പ്പി​ലാ​മൂ​ട്ടി​ൽ, യൂ​ത്ത് ഫ്ര​ണ്ട് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നു എ​ട​പ്പാ​ടി, പാ​ർ​ട്ടി ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ്‌​കു​ട്ടി പു​ര​യി​ട​ത്തി​ൽ, കൂ​ത്താ​ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​മ​ദാ​സ് കു​നി​യി​ൽ, സ​ജീ​ഷ് കോ​ശി, മ​ത്താ​യി ചു​ണ്ടേ​ൽ, ജെ​യിം​സ് കാ​വി​ൽ പു​ര​യി​ടം, കെ.​സി. അ​ബ്ര​ഹാം, ജോ​ഷി ജോ​സ​ഫ്, ജോ​സ് വെ​ട്ടി​ക്ക​ൽ, ഷി​ജു ക​ങ്കേ​ട​ത്ത്, വ​ർ​ക്കി ക​രി​പ്ലാ​മ​റ്റം, ഗി​രീ​ഷ് മാ​വ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.