ക്ഷീ​രസം​ഘം ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Monday, October 18, 2021 12:55 AM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​ൻ കോ​ഴി​ക്കോ​ട് പി ​ആ​ൻ​ഡ് ഐ ​യൂ​ണി​റ്റി​ന്‍റെ​യും കൂ​രാ​ച്ചു​ണ്ട് ക്ഷീ​രോ​ത്പ്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഗു​ണ​ഭോ​ക്ത ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
മി​ൽ​മ അ​സി​സ്റ്റ​ന്‍റ് മി​ൽ​ക്ക് പൊ​ക്യൂ​ർ​മെ​ന്‍റ് ഓ​ഫീ​സ​ർ വി.​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പൊ​ട്ടു​കു​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പി.​ആ​ർ.​രേ​ഷ്മ ക്ലാ​സ് ന​യി​ച്ചു. സെ​ക്ര​ട്ട​റി ബെ​സ്ലി​ൻ മ​ഠ​ത്തി​നാ​ൽ, സി​ബി ക​രി​ങ്ങ​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ സ​ദ​സ്
സം​ഘ​ടി​പ്പി​ച്ചു

കൂ​രാ​ച്ചു​ണ്ട്: സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ൺ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​മാ​യി കെ​എ​സ്‌​യു കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് ‘വി​ദ്യാ​ർ​ഥി രോ​ഷം' സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാം ക​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. രാ​ഹു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ഷ്ണു ത​ണ്ടോ​റ, തോ​മ​സ് ആ​നി​ക്കാ​ട്ട്, അ​ഗ​സ്റ്റി​ൻ പോ​ളി, ലി​നെ​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജീ​ജോ ജോ​സ്, സു​ബി​ൻ കൊ​ച്ചു​വീ​ട്ടി​ൽ, അ​ജി​ൽ പ്ലാ​ത്തോ​ട്ട​ത്തി​ൽ, അ​ഭി​ജി​ത്ത് നെ​ടു​ങ്ങാ​ശേ​രി, ആ​ഷി​ക് കാ​ക്കാ​ടു​മ്മ​ൽ,സോ​ബി​റ്റ് ആ​നി​ക്കാ​ട്, അ​ജ​യ് തോ​മ​സ്, നി​ജോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.