ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Sunday, October 17, 2021 10:36 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് സ്വ​ദേ​ശി ആ​ലു​വ​യ്ക്ക​ടു​ത്ത് ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പു​ന്ന​ക്കാ​ട് പൊ​ടു​വ​ണ്ണി​ക്ക​ലി​ലെ പ​രേ​ത​നാ​യ തൊ​ട്ടി​പ​റ​ന്പി​ൽ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ അ​ജി​ത്കു​മാ​ർ (37) ആ​ണ് മ​രി​ച്ച​ത്.

ആ​ലു​വ​യി​ലെ ജോ​ലി സ്ഥ​ല​ത്തു നി​ന്നു ശ​നി​യാ​ഴ്ച രാ​ത്രി ക​രു​വാ​ര​കു​ണ്ടി​ലേ​ക്കു വ​രു​ന്പോ​ൾ പൂ​ങ്കു​ന്ന​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം. വാ​ഹ​ന​ത്തെ മ​റി​ക​ട​ക്ക​വേ ബൈ​ക്ക് മ​റി​ഞ്ഞ് റോ​ഡി​ൽ വീ​ണ അ​ജി​ത്കു​മാ​ർ എ​തി​രെ വ​ന്ന ലോ​റി​ക്ക​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. മാ​താ​വ്: സ​ത്യ​ഭാ​മ. നി​ൽ​ഷ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: നീ​ര​വ് കൃ​ഷ്ണ, നി​വേ​ദ്, നി​വേ​ദി​ത, നി​വേ​ദ്യ.