കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​ർ വേ​ന​പ്പാ​റ ഹൈ​സ്കൂ​ൾ ശു​ചീ​ക​രി​ച്ചു
Sunday, October 17, 2021 12:24 AM IST
തി​രു​വ​മ്പാ​ടി: വേ​ന​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​യി വേ​ന​പ്പാ​റ​യി​ലെ കെ​സി​വൈ​എം മാ​തൃ​ക​യാ​യി. ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ൾ പ​രി​സ​രം ശു​ചീ​ക​രി​ക്കു​ക​യും മ​നോ​ഹ​ര​മാ​ക്കു​ക​യും ചെ​യ്തു. പൊ​തു​ശു​ചീ​ക​ര​ണ പ​രി​പാ​ടി സ്കൂ​ൾ മാ​നേ​ജ​ർ ഫാ.സൈ​മ​ൺ കി​ഴ​ക്കെ​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജു മാ​ളി​യേ​ക്ക​ൽ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഇ.​ജെ.​ത​ങ്ക​ച്ച​ൻ, ഷൈ​ൻ കെ.​പു​ന്നൂ​സ്, സാ​ജു ജോ​സ്, കെ.​സി.​ജി​ൻ​സ്, ആ​ൽ​ബി​ൻ പാ​ല​ക്ക​ൽ, ജോ​ബി​ൻ മാ​പ്പി​ള​പ്പ​റ​മ്പി​ൽ, ജോ​മി​ൻ ജോ​ജ​ൻ, ജ​സ്വി​ൻ മാ​ത്യു‌, കെ​വി​ൻ ജോ​ജ​ൻ, അ​ല​ൻ സി​ബി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.