തി​രു​വ​മ്പാ​ടി​യി​ൽ വിമാനത്താവളം വേണമെന്ന്
Tuesday, September 28, 2021 12:18 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ന്‍റെ​യും മ​ല​യോ​ര മേ​ഖ​ല​യു​ടെ​യും സ​മ​ഗ്ര​പു​രോ​ഗ​തി​ക്കും ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​വു​ന്ന ആ​വ​ശ്യ​ത്തെ മു​ന്നി​ൽ ക​ണ്ടും തി​രു​വ​മ്പാ​ടി​യി​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തി​രു​വ​മ്പാ​ടി​യി​ൽ ചേ​ർ​ന്ന മ​ല​ബാ​ർ ഡ​വ​ല​പ്മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി​യു​ടെ​യും (എം​ഡി​സി​സി ) മ​ല​ബാ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ക​മ്മി​റ്റി​യു​ടെ​യും സം​യു​ക്ത യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മ​ല​ബാ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പി.​ടി. അ​ഗ​സ്റ്റി​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ല​ബാ​ർ ഡ​വ​ല​പ്പ്മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സി.​ഇ. ചാ​ക്കു​ണ്ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.