മാ​ലി​ന്യസം​സ്ക​ര​ണ​ത്തി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യ​ണം: എം.​കെ. രാ​ഘ​വൻ എംപി
Tuesday, September 28, 2021 12:16 AM IST
കൂ​രാ​ച്ചു​ണ്ട്‌: മാ​ലി​ന്യസം​സ്ക​ര​ണ​ത്തി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന് എം.​കെ. രാ​ഘ​വ​ൻ എം​പി. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ച സ​മ്പൂ​ർ​ണ മാ​ലി​ന്യസം​സ്ക​ര​ണ പ​ദ്ധ​തി​യാ​യ 'ഹ​രി​ത മി​ത്ര ' ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാം ​നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വി​ഷ​യ​മാ​ണ് മാ​ലി​ന്യ​മെ​ന്നും ഇ​തി​ന്‍റെ സം​സ്ക​ര​ണ​ത്തി​ന് തു​ട​ക്കം ന​മ്മു​ടെ വീ​ടു​ക​ളി​ൽ നി​ന്നാ​രം​ഭി​ക്ക​ണ​മെ​ന്നും എം.​പി. പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജാ​ബി​ർ കാ​രാ​ട്ട് പ​ദ്ധ​തി​യെ കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റം​സീ​ന ന​രി​ക്കു​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ളാ​യ വി.​കെ. ഹ​സീ​ന, കെ.​പി. ലീ​ബ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍ഡിംഗ് ക​മ്മിറ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഒ.​കെ. അ​മ്മ​ദ്, സി​മി​ലി ബി​ജു, ഡാ​ർ​ളി അ​ബ്രാ​ഹം, വി​ൻ​സി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​അ​ബ്ദു​റ​ഹിം, നേ​താ​ക്ക​ളാ​യ ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, വി.​ജെ. സ​ണ്ണി, വി.​എ​സ്.​ഹ​മീ​ദ്, വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, സൂ​പ്പി തെ​രു​വ​ത്ത്, എ.​കെ. പ്രേ​മ​ൻ, വ​ർ​ഗീ​സ് പാ​ല​ക്കാ​ട്ട്, ബി​ജി സെ​ബാ​സ്റ്റ്യ​ൻ, കെ.​പി. മു​നീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.