പ​ദ്ധ​തി അ​തി​വേ​ഗം പൂ​ര്‍​ത്തി​യാ​ക്കി ന​വം​ബ​റിൽ ഉ​ദ്ഘാ​ട​നം ചെയ്യും
Sunday, September 26, 2021 1:20 AM IST
കോ​ഴി​ക്കോ​ട്: പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​ടൂ​റി​സം വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ​യും ക​ള​ക്ട​ർ ഡോ.​എ​ൻ. തേ​ജ് ലോ​ഹി​ത് റെ​ഢി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. വി​ക​സ​ന പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​ടൂ​റി​സം പ​ദ്ധ​തി അ​തി​വേ​ഗം പൂ​ര്‍​ത്തി​യാ​ക്കി ന​വം​ബ​ർ ആ​ദ്യ​ത്തോ​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ധാ​ര​ണ​യാ​യി.
പ​ദ്ധ​തി​യു​ടെ വി​ക​സ​ന പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി. 3.13 കോ​ടി രൂ​പ​യു​ടെ ടൂ​റി​സം പ​ദ്ധ​തി​യാ​ണ് പെ​രു​വ​ണ്ണാ​മൂ​ഴി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്. 2020 ന​വം​ബ​റി​ലാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. ഇ​ന്‍റ​ര്‍​പ്രെ​ട്ടേ​ഷ​ന്‍ സെ​ന്‍റ​ര്‍, കാ​ന്‍റീ​ന്‍, ഓ​പ്പ​ണ്‍ ക​ഫ്റ്റീ​രി​യ, ന​ട​പ്പാ​ത, കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക്, ലാ​ന്‍​ഡ് സ്‌​കേ​പിം​ഗ്, ടി​ക്ക​റ്റ് കൗ​ണ്ട​ര്‍, വാ​ഹ​ന പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം, ഗേ​റ്റ് ന​വീ​ക​ര​ണം, ഇ​ല​ക്‌​ട്രി​ഫി​ക്കേ​ഷ​ന്‍ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ പ​രി​പാ​ല​നം, ന​ട​ത്തി​പ്പ് എ​ന്നി​വ​യു​ടെ ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​ൻ എം​എ​ല്‍​എ ചെ​യ​ര്‍​മാ​നും ജി​ല്ലാ ക​ള​ക്ട​ര്‍ സെ​ക്ര​ട്ട​റി​യും ഡി​ടി​പി​സി എ​ക്സി​ക്യു​ട്ടി​വ് എ​ന്‍​ജി​നി​യ​ര്‍, ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന പെ​രു​വ​ണ്ണാ​മു​ഴി ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി കേ​ര​ള ഇ​റി​ഗേ​ഷ​ന്‍ ഇ​ന്‍​ഫ്രാ​സ്ട്രെ​ക്ച​ര്‍ ഡ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​നാ​ണ്.
റ​വ​ന്യു, ജ​ല​സേ​ച​ന വ​കു​പ്പു​ക​ളി​ൽ നി​ന്നാ​യി പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ട്ടു​കി​ട്ടേ​ണ്ട ഭൂ​മി​യു​ടെ കൈ​മാ​റ്റ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ക​ള​ക്ട​റോ​ട് യോ​ഗ​ത്തി​ൽ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ല്‍, ഡി​ടി​പി​സി സെ​ക്ര​ട്ട​റി സി.​പി. ബീ​ന തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.