ഭാ​ര​ത​ബ​ന്ദ് വി​ജ​യി​പ്പി​ക്കും: സം​യു​ക്ത ക​ർ​ഷ​ക സ​മി​തി
Friday, September 24, 2021 1:00 AM IST
‌കോ​ഴി​ക്കോ​ട്: ഭാ​ര​തം സാ​ക്ഷ്യം വ​ഹി​ച്ചു​വ​രു​ന്ന മ​ഹ​ത്താ​യ ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ധാ​ർ​ഢ്യം​പ്ര​ഖ്യാ​പി​ച്ച് 27ന് ​ന​ട​ക്കു​ന്ന ഭാ​ര​ത​ബ​ന്ദ് വി​ജ​യി​പ്പ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് സം​യു​ക്ത ക​ർ​ഷ​ക സ​മി​തി ജി​ല്ലാ ക​മ്മി​റ്റി. 2020 ന​വം​ബ​ർ 26-ന് ​ഡ​ൽ​ഹി ച​ലോ പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​തു​മു​ത​ൽ 650 ലേ​റെ ര​ക്ത​സാ​ക്ഷി​ക​ൾ ക​ർ​ഷ​ക സ​മ​ര​ത്തി​നു​ണ്ടാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ഭാ​ര​ത​ബ​ന്ദി​നു ഐ​ക്യ​ധാ​ർ​ഢ്യം​പ്ര​ഖ്യാ​പി​ച്ച് 25ന് ​വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ആ​റു​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ഐ​ക്യ​ധാ​ർ​ഢ്യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കാ​നും 26-ന് ​പ്രാ​ദേ​ശി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്താ​നും സം​യു​ക്ത​സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. 27ന് പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ബ​ഹു​ജ​ന​കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ക്കും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​യു​ക്ത ക​ർ​ഷ​ക സ​മി​തി ക​ൺ​വീ​ന​ർ മു​ൻ എം​എ​ൽ​എ പി.​വി​ശ്വ​ൻ, ചെ​യ​ർ​മാ​ൻ ടി.​കെ. രാ​ജ​ൻ, ജോ.​ക​ൺ​വീ​ന​ർ സി.​പി. അ​ബ്ദു​റ​ഹി​മാ​ൻ, കി​സാ​ൻ​ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി യു.​പി. അ​ബൂ​ബ​ക്ക​ർ, സി​പി​ഐ- എം​എ​ൽ റെ​ഡ്ഫ്ലാ​ഗ് ക​ർ​ഷ​ക​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി.​വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
താ​മ​ര​ശേ​രി: വി​വാ​ദ‌​കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 27ന് ​ന​ട​ക്കു​ന്ന ഭാ​ര​ത് ബ​ന്ദി​ന് പി​ന്തു​ണ​യ​ര്‍​പ്പി​ച്ച് താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. താ​മ​ര​ശേ​രി ബ​സ് ബേ​യ്ക്ക് സ​മീ​പ​ത്ത് ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ടി. അ​ബ്ദു​റ​ഹി​മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​അ​ര​വി​ന്ദ​ന്‍, എ.​പി. മുസ്ത​ഫ, ടി.​കെ. ത​ങ്ക​പ്പ​ന്‍, പി.​പി. ഹാ​ഫി​സു​റ​ഹ്മാ​ന്‍, പി.​എം. അ​ബ്ദു​ൾ മ​ജീ​ദ്, കെ. ​സ​ദാ​ന​ന്ദ​ന്‍, പി.​സി.​എ. റ​ഹീം, എം.​എം. സ​ലീം, എ.​കെ. അ​ബ്ബാ​സ്, പി.​സി. മോ​യി​ന്‍​കു​ട്ടി, രാ​ജു ജോ​ണ്‍, വി. ​ലി​ജു, വി.​കെ.​എ. ക​ബീ​ര്‍, ജോ​സ് തു​ണ്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കൂ​രാ​ച്ചു​ണ്ട്: രാ​ജ്യ​ത്തെ ക​ർ​ഷ​ക​ജ​ന​ത​യെ ബ​ഹു​രാ​ഷ്ട്ര കു​ത്ത​ക​യ്ക്ക് അ​ടി​യ​റ വ​യ്ക്കു​ന്ന​തും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വു​മാ​യി പാ​സാ​ക്കി​യ ക​ർ​ഷ​ക​ദ്രോ​ഹ ജ​ന​ദ്രോ​ഹ ബി​ല്ലു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ന്നു വ​രു​ന്ന ക​ർ​ഷ​ക മ​ഹാ പ്ര​ക്ഷോ​ഭ​ത്തി​ന് പി​ൻ​തു​ണ പ്ര​ഖ്യാ​പി​ച്ച് 27 ന് ​ന​ട​ക്കു​ന്ന ഭാ​ര​ത് ബ​ന്ദ് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് കൂ​രാ​ച്ചു​ണ്ടി​ൽ ചേ​ർ​ന്ന സം​യു​ക്ത ക​ർ​ഷ​ക ഐ​ക്യ​മു​ന്ന​ണി നേ​താ​ക്ക​ളു​ടെ യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.
26ന് ​അ​ഞ്ചി​ന് കൂ​രാ​ച്ചു​ണ്ടി​ൽ വി​ളം​ബ​ര ജാ​ഥ​യും പൊ​തു​യോ​ഗ​വും ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ചെ​യ​ർ​മാ​ൻ സ​ണ്ണി പാ​ര​ഡൈ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഒ.​ഡി. തോ​മ​സ്, കു​ര്യ​ൻ ചെ​മ്പ​നാ​നി, അ​ഡ്വ. സു​മി​ൻ നെ​ടു​ങ്ങാ​ട​ൻ, വി.​ടി. തോ​മ​സ്, ജോ​ൺ​സ​ൺ ക​ക്ക​യം, വി.​എ​സ്. ഹ​മീ​ദ്‌, ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, ലീ​ലാ​മ്മ പു​ത്തേ​ട്ട്പ​ട​വി​ൽ, ജോ​ൺ​സ​ൺ എ​ട്ടി​യി​ൽ, സി​നി പ്ലാ​ത്തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ഴി​ക്കോ​ട്: ഒ​രു വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ ന​ൽ​കാ​നാ​യി 27ന് ​ന​ട​ത്തു​ന്ന ഭാ​ര​ത് ബ​ന്ദ് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​ർ‌​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​സ്ഥാ​വ​ന​യി​ൽ അ​ഭ്യ​ർ​ഥി​ച്ചു. ഇ​ന്ത്യ​യി​ലെ കാ​ർ​ഷി​ക സ​മ​ര​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ൽ ഇ​തി​ന​കം സു​പ്ര​ധാ​ന​മാ​യ സ്ഥാ​നം നേ​ടി​ക്ക​ഴി​ഞ്ഞ ഈ ​പ്ര​ക്ഷോ​ഭം മോ​ദി സ​ർ​ക്കാ​രി​ന്‍റെ അ​ടി​ച്ച​മ​ർ​ത്ത​ൽ നീ​ക്ക​ങ്ങ​ളെ ചെ​റു​ത്തു തോ​ൽ​പ്പി​ച്ചാ​ണ് മു​ന്നേ​റു​ന്ന​ത്.
ഇ​തി​ന​കം അ​റു​നൂ​റി​ലേ​റെ ക​ർ​ഷ​ക​ർ സ​മ​ര​ഭൂ​മി​യി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞി​ട്ടു​ണ്ട്. നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ ഒ​രു വ​ർ​ഷ​മാ​യി തു​ട​രു​ന്ന മ​ഹാ​പ്ര​ക്ഷോ​ഭം വി​ജ​യി​പ്പി​ക്കാ​നു​ള്ള സ​മ്മ​ർ​ദ്ദ​മു​യ​ർ​ത്താ​ൻ ഭാ​ര​ത് ബ​ന്ദ് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ളോ​ടും ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. വേ​ണു അ​ഭ്യ​ർ​ഥി​ച്ചു.