കോ​ട്ട​ക്ക​ട​പ്പു​റ​ത്തെ പൊ​തു​ശ്മ​ശാ​നം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഉ​ട​ൻ തു​റ​ക്ക​ണം: കോ​ൺ​ഗ്ര​സ്-​എ​സ്
Thursday, September 23, 2021 1:02 AM IST
കോ​ഴി​ക്കോ​ട്: മു​നി​സി​പ്പാ​ലി​റ്റി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള കോ​ട്ട​ക്ക​ട​പ്പു​റ​ത്തെ പൊ​തു​ശ്മ​ശാ​നം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഉ​ട​ൻ തു​റ​ന്നുകൊ​ടു​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്-എ​സ് പ​യ്യോ​ളി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ​യ്യോ​ളി മു​നി​സി​പ്പാ​ലി​റ്റി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള കോ​ട്ട​ക്ക​ട​പ്പു​റ​ത്ത് കാ​ടു​പി​ടി​ച്ചും ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നും കി​ട​ക്കു​ന്ന പൊ​തു​ശ്മ​ശാ​നം പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത രീ​തി​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ വെ​ക്കാ​നു​ള്ള ന​ട​പ​ടി യു​ദ്ധ​കാ​ല​ാടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ ആ​രം​ഭി​ക്ക​ണം.
അ​ല്ലാ​ത്തപ​ക്ഷം ശ​ക്തമാ​യ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കാ​നും കോ​ൺ​ഗ്ര​സ്- എ​സ് പ​യ്യോ​ളി മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​വി. റ​ഹ്്മത്തു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ്- എ​സ് കൊ​യി​ലാ​ണ്ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​വി. ബാ​ല​കൃ​ഷ​ണ​ൻ, പി.​വി. വി​ജ​യ​ൻ, കെ.​കെ. ക​ണ്ണ​ൻ, പി.​വി. സ​ജി​ത്ത്, പി.​വി. അ​ശോ​ക​ൻ, സി.​കെ. വി​ജ​യ​ൻ, മൂ​ഴി​ക്ക​ൽ ച​ന്ദ്ര​ൻ, വ​ട​ക്ക​യി​ൽ രാ​ജ​ൻ, ചെ​റി​യാ​വി രാ​ജ​ൻ, കെ.​പി. ര​മേ​ശ​ൻ, കെ.​പി. പ്ര​കാ​ശ​ൻ, എം.​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.