മോ​ദി -പി​ണ​റാ​യി നി​ല​പാ​ടു​ക​ൾ ജ​ന​ദ്രോ​ഹ​ക​ര​മെ​ന്നു വി.​സി. ചാ​ണ്ടി
Tuesday, September 21, 2021 1:56 AM IST
പേ​രാ​മ്പ്ര: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പേ​രാ​മ്പ്ര ട്ര​ഷ​റി പ​രി​സ​ര​ത്ത് ധ​ർ​ണ്ണ ന​ട​ത്തി. കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ വി.​സി ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ന്‍റെ കാ​ര്യ​ത്തി​ല​ട​ക്കം മോ​ദി - പി​ണ​റാ​യി സ​ർ​ക്കാ​രു​ക​ൾ ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ളാ​ണെ​ന്നു അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​പ്ര​വീ​ൺ കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, എ​സ്.​പി കു​ഞ്ഞ​മ്മ​ദ്, രാ​ജ​ൻ വ​ർ​ക്കി, കെ.​എ ജോ​സ് കു​ട്ടി, ഇ.​അ​ശോ​ക​ൻ, മു​നീ​ർ എ​ര​വ​ത്ത്, കെ.​കെ വി​നോ​ദ​ൻ, രാ​ജ​ൻ മ​രു​തേ​രി, പി.​കെ രാ​ഗേ​ഷ്, രാ​ജീ​വ് തോ​മ​സ്, കെ.​പി വേ​ണു​ഗോ​പാ​ൽ, കെ.​മ​ധു​കൃ​ഷ്ണ​ൻ, ടി.​പി ച​ന്ദ്ര​ൻ, പു​തു​ക്കു​ടി അ​ബ്ദു റ​ഹി​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​സ കോ​ത്തം​ബ്ര, ജെ​യിം​സ് മാ​ത്യു, ഗി​രി​ജാ ശ​ശി, സൈ​റാ ബാ​നു, സൗ​ഫി താ​ഴ​ക്ക​ണ്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.