പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ചു
Monday, September 20, 2021 12:42 AM IST
ക​രു​വാ​ര​കു​ണ്ട്: പ​ാന്പു​ക​ടി​യേ​റ്റ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ മ​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് നി​ലാ​ഞ്ചേ​രി ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ.

തു​വ്വൂ​ർ നി​ലാ​ഞ്ചേ​രി കൂ​രി മു​ണ്ട വ​ട​ക്കേ​ങ്ങ​ര അ​ബ്ദു​വി​ന്‍റെ ഭാ​ര്യ ബി​യ്യ (61) ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു സ​മീ​പ​ത്തെ വി​റ​കു​പു​ര​യി​ൽ നി​ന്നും ര​ണ്ടാ​ഴ്ച്ച മു​ന്പാ​ണ് ക​ടി​യേ​റ്റ​ത്. മ​ക്ക​ൾ: സാ​ജി​ത, ഷാ​നി​ത, സ​ബ്ന, സം​സാ​ന. മ​രു​മ​ക്ക​ൾ: നൗ​ഷാ​ദ്, ന​കാ​സ്, അ​നീ​സ് മോ​ൻ, റി​യാ​സ്.