മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, September 18, 2021 11:46 PM IST
കോ​ട​ഞ്ചേ​രി: ഗ​വ. ഹോ​സ്പി​റ്റ​ൽ എ​തി​ർ​വ​ശം ഫ​ർ​ണി​ച്ച​ർ ഷോ​പ്പ് ന​ട​ത്തു​ന്ന ച​ക്കാ​ല​യി​ൽ ഷാ​ജു (56)നെ ​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഷോ​പ്പി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലു​ള്ള താ​മ​സ​സ്ഥ​ല​ത്താ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന് രാ​വി​ലെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കും. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: ആ​ൽ​ബി​ൻ, ആ​ഷ്ന.