പ്ര​തി ക​ൺ​വെ​ട്ട​ത്തു ത​ന്നെ: പോ​ലീ​സ് ഇ​രു​ട്ടി​ൽ​ത​പ്പി​യ​ത് 96 ദി​വ​സം
Saturday, September 18, 2021 1:12 AM IST
മാ​ന​ന്ത​വാ​ടി: പോ​ലീ​സി​ന്‍റെ ക​ണ്‍​വെ​ട്ട​ത്ത് പ്ര​തി​യു​ണ്ടാ​യി​ട്ടു​ണ്ടും പ്ര​തി​ക്കാ​യി പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പി​യ​ത് 96 ദി​വ​സം. വീ​ട്ടി​ൽ നി​ന്നും പ​ണ​വും സ്വ​ർ​ണ​വും മോ​ഷ​ണം പോ​കാ​ത്ത​തും പ്ര​തി ഒ​ളി​വി​ൽ പോ​കാ​ത്ത​തും പ്ര​തി​യെ പി​ടി​കൂ​ടാ​ൽ പോ​ലീ​സി​നെ വൈ​കി​പ്പി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി നി​ര​ന്ത​രം യു​ട്യൂ​ബി​ൽ കൊ​ല​പാ​ത​ക സി​നി​മ​ക​ൾ കാ​ണു​ക​യും ചെ​യ്തി​രു​ന്നു. ഇ​ര​ട്ട കൊ​പാ​ത​കം ന​ട​ന്ന വീ​ടി​ന് അ​രു​കി​ൽ പ്ര​തി ഉ​ണ്ടാ​യി​ട്ടു​പോ​ലും അ​ർ​ജു​നി​ലേ​ക്ക് എ​ത്തി​പ്പെ​ടു​വാ​ൻ പോ​ലീ​സി​ന് 96 ദി​വ​സം അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ടി വ​ന്നു.
‌കൊ​ല​യ്ക്ക് ശേ​ഷം വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ക്കാ​തി​രു​ന്ന​തും പ്ര​തി ഒ​ളി​വി​ൽ പോ​കാ​തി​രു​ന്ന​തു​മാ​ണ് പോ​ലീ​സി​നെ കു​ഴ​പ്പി​ച്ച​ത്. പ്ര​തി ഒ​ന്ന​ര വ​ർ​ഷം മു​ന്പ് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ ക​യ​റി ഒ​രു മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ള​വ് ന​ട​ത്തി​യ മൊ​ബൈ​ൽ​ഫോ​ണാ​ണ് പ്ര​തി ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷ​വും ഒ​രു ഭാ​വ​മാ​റ്റ​വും ഇ​ല്ലാ​തി​രു​ന്ന അ​ർ​ജു​ൻ യു​ട്യൂ​ബി​ൽ നി​ര​ന്ത​രം കൊ​ല​പാ​ത​ക​ത്തി​ൽ നി​ന്നും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന സി​നി​മ​ക​ൾ കാ​ണു​ക​യും ചെ​യ്തി​രു​ന്നു.
പ്ര​തി​യു​മാ​യി
തെ​ളി​വെ​ടു​പ്പു ന​ട​ത്തി
പ​ന​മ​രം: നെ​ല്ലി​യ​ന്പം ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 2.30 ഓ​ടെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല ന​ട​ന്ന വീ​ട്ടി​ൽ തെ​ളി​വെടു​പ്പി​നാ​യി എ​ത്തി​ച്ച​ത്. പ്ര​തി വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച വ​ഴി​യും ര​ക്ഷ​പ്പെ​ട്ട വീ​ടി​ന്‍റെ പു​റ​കു വ​ശ​ത്തെ സ്ഥ​ല​വും പോ​ലീ​സി​ന് കാ​ണി​ച്ച് കൊ​ടു​ത്തു.
തു​ട​ർ​ന്ന് പ്ര​തി താ​മ​സി​ക്കു​ന്ന കോ​ള​നി​യി​ലേ​ക്കും പോ​ലീ​സ് അ​ർ​ജു​നെ കൊ​ണ്ട് പോ​യി. പ്ര​തി​യെ ക​ണാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു കൂ​ടി​യ​ത്. കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ൽ നി​ന്നും 300 മീ​റ്റ​ർ അ​ക​ലെ​യു​ള്ള പ്ര​തി​യു​ടെ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യ​തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ട് പോ​യ​ത്.
പ​രി​ശോ​ധി​ച്ച​ത്
അ​ഞ്ച് ല​ക്ഷ​ത്തോ​ളം മൊ​ബൈ​ൽ കോ​ളു​ക​ൾ
ക​ൽ​പ്പ​റ്റ: പ​ന​മ​രം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ക​ഴി​ഞ്ഞ് മൂ​ന്നു​മാ​സ​ത്തി​നി​ട​യി​ൽ പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത് അ​ഞ്ച് ല​ക്ഷ​ത്തോ​ളം മൊ​ബൈ​ൽ കോ​ളു​ക​ൾ. മൂ​വാ​യി​ര​ത്തോ​ളം മു​ൻ​കാ​ല കു​റ്റ​വാ​ളി​ക​ളെ, നേ​രി​ൽ ക​ണ്ടും അ​ല്ലാ​തെ​യും പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്തെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 150 ഓ​ളം സി​സി​ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​റി​യു​ന്ന​തും അ​റി​യ​പ്പെ​ടാ​ത്ത​തു​മാ​യ കു​റ്റ​വാ​ളി​ക​ളു​ടെ ലി​സ്റ്റ് പ​രി​ശോ​ധി​ച്ചു​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി എ.​പി. ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 41 അം​ഗ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യും ഈ ​സം​ഘ​ത്തെ അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളാ​യി ത​രം തി​രി​ച്ച് പ​ന​മ​ര​ത്ത് ക്യാ​ന്പ് ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് ഒ​രു നാ​ടി​നെ ന​ടു​ക്കി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ച്ച​ത്. ക​ണ്ട​ത്തു​വ​യ​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ജി​ല്ലാ പോ​ലീ​സ് വി​പു​ല​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യ മ​റ്റൊ​രു കൊ​ല​പാ​ത​ക കേ​സ് കൂ​ടി​യാ​യി മാ​റി പ​ന​മ​രം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം.