ജി​ല്ലാ ക​മ്മി​റ്റി യോ​ഗം
Thursday, September 16, 2021 12:46 AM IST
പേ​രാ​മ്പ്ര: കേ​ര​ളാ കോ​ൺ​ഗ്ര​സ്-​ജേ​ക്ക​ബ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ഇ​ന്ന് ര​ണ്ടി​ന് പേ​രാ​മ്പ്ര അ​ല​ങ്കാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​മെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ വ​ർ​ക്കി അ​റി​യി​ച്ചു.

വാ​ക്സി​നേ​ഷ​ൻ അ​റി​യി​പ്പ്

കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് 400 ഡോ​സ് കോ​വീ​ഷീ​ൽ​ഡ് വാ​ക്സി​ൻ കോ​ട​ഞ്ചേ​രി എ​ൽ​പി സ്കൂ​ളി​ൽ വ​ച്ച് ന​ൽ​ക്കു​ന്ന​താ​ണ്.
ഇ​നി​യും ഒ​ന്നാം ഡോ​സ് വാ​ക്സി​ൻ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത ആ​ളു​ക​ൾ അ​താ​ത് വാ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ കൈ​വ​ശം പേ​രും ഫോ​ൺ ന​മ്പ​റും അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കേ​ണ്ട​താ​ണ്.​അ​തു​പോ​ലെ​ത​ന്നെ ഒ​ന്നാം ഡോ​സ് വാ​ക്സി​ൻ എ​ടു​ത്തി​ട്ടു 85 ദി​വ​സം പൂ​ർ​ത്തീ​ക​രി​ച്ച് ആ​ളു​ക​ൾ വാ​ർ​ഡ് അം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്സി​ൻ ല​ഭി​ച്ചു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ല​ക്സ് തോ​മ​സ് അ​റി​യി​ച്ചു.