സി​നി​മ ചി​ത്രീ​ക​ര​ണം
Tuesday, September 14, 2021 11:56 PM IST
കോ​ഴി​ക്കോ​ട്: ക​ബീ​ർ ആ​മേ​രി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന “ഇ​മ്മി​ണി ബ​ല്ല്യ മ​മ്മു​ക്ക - ക​ട്ട ഫാ​ൻ​സ് ക​ഥ’​യു​ടെ ചി​ത്രീ​ക​ര​ണ വി​ള​ക്ക് തെ​ളി​ക്ക​ൽ ക​ണ്ണൂ​ർ വൃ​ന്ദാ​വ​ൻ ഹാ​ളി​ൽ ന​ട​ന്നു.
ചെ​യ​ർ മ​ഡാ​ക്ക് മ​ല​ബാ​ർ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​ടി.​പി. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​കൃ​ഷ്ണ​ൻ വി​ള​ക്കു കൊ​ളു​ത്തി. ന​വീ​ൻ പ​ന​ങ്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​വി​ധാ​യ​ക​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ ക​ബീ​ർ ആ​മേ​രി, അ​സാ​നി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഷി​ജു ദാ​മോ​ദ​ർ, സി. ​ഷു​ബ, കെ. ​റാ​ഷി​ദ്, സി.​പി. രാ​ജീ​വ​ൻ, സ​ത്യ​ൻ കോ​റോ​ത്ത്, ഹേ​മ​ല​ത, സു​രേ​ഷ് ചാ​ലാ​ട്, മ​നോ​ജ്, പ്ര​തീ​പ​ൻ, ശ്രീ​ജി​ഷ രാ​ജ​ൻ, ചൈ​ത്ര, പു​ഷ്പ, സ​ജി​ത്ത് വൃ​ന്ദാ​വ​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, കെ. ​സു​ഷീ​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്ക്രീ​നി​ൽ മു​ഖം തെ​ളി​ഞ്ഞ് അ​ൻ​പ​ത് വ​ർ​ഷം തി​ക​യു​ന്ന മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ക്ക​യെ ആ​ദ​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന ഒ​രു പ​റ്റം ഫാ​ൻ​സി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് ഇ​മ്മി​ണി ബ​ല്ല്യ മ​മ്മൂ​ക്ക. ക​ണ്ണൂ​രി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും ഒ​ടി​ടി റി​ലീ​സ് ഒ​രു​ങ്ങു​ന്ന ചി​ത്രം ഇ​ഷ ക്രി​യേ​ഷ​ൻ​സ് നി​ർ​മി​ക്കും.