തീ​വ​ണ്ടി ത​ട്ടി മ​രി​ച്ചു
Thursday, August 5, 2021 10:12 PM IST
ഏ​ലം​കു​ളം: മാ​ട്ടാ​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി മ​ധ്യ​വ​യ​സ്ക്ക​ൻ തീ​വ​ണ്ടി ത​ട്ടി മ​രി​ച്ചു. മാ​ട്ടാ​യി​ലെ നാ​ലു​ക​ണ്ട​ൻ ആ​ലി​പ്പു​വി​ന്‍റെ മ​രു​മ​ക​നും വ​ല​ന്പൂ​ർ സ്വ​ദേ​ശി​യു​മാ​യ പാ​റ​മ്മ​ൽ അ​ബു​ബ​ക്ക​ർ (കു​ഞ്ഞാ​പ്പ-55) ആ​ണ് മ​രി​ച്ച​ത്.​ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: ജാ​ബി​ർ, ജു​വൈ​രി​യ, ജാ​സ്മി​ൻ, ജ​സീ​റ, ജി​നാ​സ്.​മ​രു​മ​ക്ക​ൾ: ഷ​ഫാ​ന, സു​ലൈ​മാ​ൻ, ഉ​നൈ​സ്, സ​ലാം.