വിദ്യാർഥികളെ അ​നു​മോ​ദി​ച്ചു
Wednesday, August 4, 2021 12:56 AM IST
കോ​ഴി​ക്കോ​ട്: ഓ​ൾ ഗ​വ.കോ​ൺട്രാ​ക്ടേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ അ​നു​മോ​ദി​ച്ചു. കീ​ർ​ത്ത​ന ഷാ​ജ​ൻ (എ​സ്എ​സ്എ​ൽ​സി), ലി​യ അ​നി​ൽ​കു​മാ​ർ (പ്ല​സ്ടു), സെ​ലി​ഹ നൂ​റി​ൽ (പ്ല​സ് ടു) ​എ​ന്നി​വ​രെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്. ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി.മു​സാ​ഫ​ർ അ​ഹ​മ്മ​ദ് ഉ​പ​ഹാ​രം ന​ൽ​കി.
ഫെ​ഡ​റേ​ഷ​ൻ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​നാ​ഗ​ര​ത്ന​ൻ, ര​ക്ഷാ​ധി​കാ​രി പി.​സോ​മ​ശേ​ഖ​ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സ​ന്തോ​ഷ് കു​മാ​ർ, ജി​ദി​ൻ ഗോ​പി​നാ​ഥ്, എ​ൻ. റി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.